Prithviraj super hit movies in malayalam <br />പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 23 ദിവസങ്ങള്‍ കൊണ്ട് ഒരു കോടി മറികടക്കാന്‍ കൂടെയ്ക്ക് കഴിഞ്ഞിരുന്നു. കൂടെ മാത്രമല്ല മുന്‍പും പൃഥ്വിരാജിന്റെ പല സിനിമകളും മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1 കോടി നേടിയിരുന്നു. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. <br />#Prithviraj